അടിയന്തര അപ്പീലുകൾ

മലയാളം (ഇന്ത്യ)
1989 2015 2019 2020 2021
141 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 25/2/1989

പ്രിയ മക്കളെ, ഈശോ ചെയ്തതുപോലെ, രോഗവും കഷ്ടപ്പാടും സ്നേഹത്തോടെ സ്വീകരിക്കുക. എനിക്ക് സുഖപ്പെടുത്താൻ കഴിയില്ല. ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ. പ്രാർത്ഥിക്കുക. ഞാൻ നിങ്ങളോടൊപ്പം പ്രാർത്ഥിക്കാം. ദൃഡമായി വിശ്വസിക്കുക, ഉപവാസമനുഷ്ഠിക്കുക, പ്രായശ്ചിത്തം ചെയ്യുക. എനിക്ക് കഴിയുന്നിടത്തോളം ഞാൻ നിങ്ങളെ സഹായിക്കും. എല്ലാവരേയും സഹായിക്കായി ദൈവം വരുന്നു. ഞാൻ ദൈവമല്ല, ഞാൻ ദൈവത്തിന്റെ അമ്മയും നിങ്ങളുടെ അമ്മയും മാത്രമാണ്. നിങ്ങളെ സഹായിക്കാൻ എനിക്ക് നിങ്ങളുടെ പ്രാർത്ഥനകളും ത്യാഗങ്ങളും ആവശ്യമാണ്. പ്രാർത്ഥിക്കുക, സ്വീകരിക്കുക. നിങ്ങളെ സുഖപ്പെടുത്താൻ, ഈശോ അനുവദിച്ച കൃപ, ഈ വിധത്തിൽ മാത്രമേ എനിക്ക് സന്തോഷപൂർവ്വം നൽകാൻ കഴിയുകയുള്ളൂ. തുടർന്നും പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുക. പുരോഹിതർക്ക് വേണ്ടി പ്രാർത്ഥിക്കുക. പൗരോഹിത്യനുള്ള വിളിക്കായി (ദൈവവിളിക്കായി) പ്രാർത്ഥിക്കുക. പരിശുദ്ധ പിതാവിനായി (മാർപാപ്പയ്ക്കായി) പ്രാർത്ഥിക്കുക. എന്റെ പദ്ധതികളെല്ലാം പൂർത്തീകരിക്കപ്പെടാൻ പ്രാർത്ഥിക്കുക. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.Buscar no site:
Loja Virtual
Loja Virtual
Clique para comprar artigos religiosos.Fazer download do Aplicativo Android


അടിയന്തര അപ്പീലുകൾ - Facebook

അടിയന്തര അപ്പീലുകൾ

സമാധാനത്തിന്റെ രാഞ്ജിയായ നമ്മുടെ അമ്മ
അങ്കുറ, ബഹിയ, ബ്രസീൽ
português (Brasil) / Portuguese (Brazil) español (España, alfabetización internacional) / Spanish (Spain, International Sort) English (United States) / English (United States) العربية (الإمارات العربية المتحدة) / Arabic (United Arab Emirates) Deutsch (Deutschland) / German (Germany) italiano (Italia) / Italian (Italy) français (France) / French (France) українська (Україна) / Ukrainian (Ukraine) polski (Polska) / Polish (Poland) русский (Россия) / Russian (Russia) 中文(中国) / Chinese (Simplified, China) 日本語 (日本) / Japanese (Japan) čeština (Česká republika) / Czech (Czech Republic) മലയാളം (ഇന്ത്യ) / Malayalam (India) 한국어(대한민국) / Korean (Korea) עברית (ישראל) / Hebrew (Israel) hrvatski (Hrvatska) / Croatian (Croatia)